Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Thomas College Pala

Kottayam

വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജ് ചാ​മ്പ്യ​ന്മാ​ർ

അ​രു​വി​ത്തു​റ: സെന്‍റ് ജോ​ർ​ജ് കോ​ളജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 2025-26 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വക​ലാ​ശാ​ല വ​നി​ത വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്‍റ​ർ സോ​ൺ - സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ളേ​ജ് എം​ജി യൂ​ണി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ന്മാ​രാ​യി.

അസംപ്ഷൻ കോ​ളജ് ച​ങ്ങ​നാ​ശേ​രി, കാ​ത്തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ​ത്ത​നം​തി​ട്ട, അ​ൽ​ഫോ​ൻ​സാ കോ​ള​ജ് പാ​ലാ, സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജ് ആ​ലു​വ എ​ന്നീ നാ​ല് ടീ​മു​ക​ളാ​ണ് ഇ​ന്‍റ​ർ​സോ​ൺ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്.

 

Latest News

Corehub Up